പള്ളിപ്പറമ്പ്:- കൊളച്ചേരി മണ്ഡലം കോൺഗ്രസ് സേവാദൾ, പള്ളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയും റവന്യു ജില്ല കലോത്സവത്തിൽ എ ഗ്രേഡ് നേടിയ കൊളച്ചേരി ഏ യു പി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.കോൺഗ്രസ് സേവാ ദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് കോൺഗ്രസ് സേവ ദൾ ഷംസു കൂളിയാൽ ഉദ്ഘാടനം ചെയ്തു. മൂസ പള്ളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. കൈപ്പയിൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. നസീർ പി, ഗഫൂർ,ഭാസ്കരൻ, ഹംസ എ പി, മുഖ്തഫ് ടി പി തുടങ്ങിയവർ പങ്കെടുത്തു.റാഫി പറമ്പിൽ സ്വാഗതവും മൻസൂർ പി നന്ദിയും പറഞ്ഞു.