മയ്യിൽ :- മയ്യിൽ ഗവ. ഹൈസ്കൂൾ 1988 - 89 വർഷത്തെ എസ്എസ്എൽസി ബാച്ച് കൂട്ടായ്മ 'ദലമർമ്മരം' മൂന്നാമത് പൂർവ വിദ്യാർഥി സംഗമം ഫെബ്രുവരി 18 ഞായറാഴ്ച മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും.
ഉദ്ഘാടന സമ്മേളനം, വിവിധ കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, ഫോട്ടോ സെഷൻ, സിനിമ താരവും, ചാനൽ പ്രോഗ്രാം അവതാരകനുമായ നവീൻ പനങ്കാവ് നയിക്കുന്ന കരോക്കെ ഗാനമേള & മാജിക് ഷോ എന്നിവ നടക്കും.
ഫോൺ: 994701288, 9496707072.