കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ ചൈതന്യ, സൗഭാഗ്യ കുടുംബശ്രീ യൂണിറ്റ് പുതുവത്സരാഘോഷം നടത്തി



കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ ചൈതന്യ, സൗഭാഗ്യ കുടുംബശ്രീ യൂണിറ്റ് പുതുവത്സരാഘോഷം നടത്തി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് , സെക്രട്ടറി, കുടുംബശ്രീയിലെ മറ്റ് അംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു.




Previous Post Next Post