കൂടാളി:-ബങ്കണപറമ്പിലെ
പൊന്തേൻ ദാസൻ (72 ) നിര്യാതനായി.
ഭാര്യ: സുമിത്ര
മക്കൾ:രനീഷ്, സനീഷ്, സബിന .
മരുമക്കൾ:
രാജേഷ് (വേങ്ങാട്)
രസിത
സഹോദരങ്ങൾ:
ശ്യാമള (കടലായി)
ശശി, വാസന്തി (പൂക്കോട്) ദിനേശൻ, ഗീത (പൊടിക്കുണ്ട് )പരേതയായ സരസ്വതി.
ശവസംസ്കാരം നാളെ ഞായർ വൈകുന്നേരം 4 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)നടക്കും.