കാനച്ചേരി ഇടയിൽ പീടികയിലെ ഓത്തിയിൽ മുസ്തഫ നിര്യാതനായി


മുണ്ടേരി :- കാനച്ചേരി ഇടയിൽ പീടികയിലെ മുതിർന്ന കോൺഗ്രസ് നേതാവും മരം വ്യവസായിയുമായിരുന്ന ഓത്തിയിൽ മുസ്തഫ (68) നിര്യാതനായി.

ഭാര്യ : കുഞ്ഞാമിന

മക്കൾ : ഫൗസിയ, സാജിത, സുബൈർ, സുഫൈജ, സഫ്രീന

കാനിച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Previous Post Next Post