Home പയ്യന്നൂരിൽ ബസ്സുകൾക്കിടയിൽപ്പെട്ട് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം Kolachery Varthakal -January 08, 2024 പയ്യന്നൂർ :- പയ്യന്നൂരിൽ ബസ്സുകൾക്കിടയിൽപ്പെട്ട് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം. പയ്യന്നൂർ പഴയബസ് സ്റ്റാന്റിൽ വെച്ചാണ് സംഭവം. പയ്യന്നൂർ കേളോത്തെ രാഘവൻ ആനിടിൽ (66) ആണ് മരിച്ചത്.