Home കുടുംബ സംഗമം ഇന്ന് പള്ളിപ്പറമ്പിൽ Kolachery Varthakal -January 31, 2024 പള്ളിപ്പറമ്പ് :- നഷാത്ത് യു.എ.ഇ, കേരള മുസ്ലിം ജമാഅത്ത് SYS, SSF പള്ളിപ്പറമ്പ് എന്നിവയുടെ നേതൃത്വത്തിൽ കുടുംബസംഗമം ഇന്ന് ഫെബ്രുവരി 1 വ്യാഴാഴ്ച മഗ്രിബിന് ശേഷം പള്ളിപ്പറമ്പ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അനസ് അമാനി പുഷ്പഗിരി നേതൃത്വം വഹിക്കും.