Home ആദർശ സമ്മേളനം ഇന്ന് കൊളച്ചേരിമുക്കിൽ Kolachery Varthakal -January 11, 2024 കമ്പിൽ :- 'അഹ്‌ലുസ്സുന്നയാണ് നേർവഴി' എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ഇന്ന് ജനുവരി 11 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തും