തൈലവളപ്പ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണത്തിൽ ഇന്ന്
Kolachery Varthakal-
മയ്യിൽ :- തൈലവളപ്പ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റി ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന മതപ്രഭാഷണത്തിൽ ഇന്ന് ജനുവരി 30 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഉസ്താദ് അബ്ദുള്ള സലീം വാഫി പ്രഭാഷണം നടത്തും.