മുല്ലക്കൊടിയിലെ പി ടി വാസുദേവൻ നിര്യാതനായി

 


മുല്ലക്കൊടി:-പ്ലക്കുനുമ്മൽ പി ടി വാസുദേവൻ നിര്യാതനായി.

 അച്ഛൻ  പരേതനായ വി പി നാരായണൻ

അമ്മ: പരേതയായ പി ടി മാധവി 

മകൻ: വന്ദിത് പി ടി  

സഹോദരങ്ങൾ പദ്മിനി പി ടി,  ഭാസ്കരൻ, പി ടി രാജീവൻ,  പി ടി  സന്തോഷ്‌ പി ടി  

സംസ്കാരം തിങ്കൾ രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post