കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി ഒന്നാം വാർഡിൽ റോഡ് ശുചീകരിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി ഒന്നാം വാർഡിലെ റോഡ് ശുചീകരിച്ചു. ശുചീകരണത്തിന്റെ ഭാഗമായി കരക്കൂട് മുക്കിൽ നിന്ന് കാവു ഹാജി പീടിക വരെ റോഡിന് ഇരുവശവും  മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റി .

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരായ സദാനന്ദൻ വി, രാജേഷ് പി.കെ, വത്സൻ ടി.ഒ, പ്രേമൻ ,ഇബ്രാഹിം എ.വി, സത്താർ,  മുഹമ്മദ് കുഞ്ഞി, രാമചന്ദ്രൻ എം.വി, മധുസൂദനൻ, കെ.പി, പ്രസാദ് , ഉണ്ണികൃഷ്ണൻ, രാജേഷ് കെ.കെ,  പ്രശാന്ത് , മനോജ്, പുഷ്പ, ചന്ദ്രൻ, മൊയ്‌ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post