ചേലേരി:- ചേലേരി മുക്കിലെ മുണ്ടേരി ഹൗസിൽ താമസിക്കും മുണ്ടേരി ചന്ദ്രൻ (69) നിര്യാതനായി.
ഭാര്യ:- പരേതയായ വത്സല
മക്കൾ:- ജിജീഷ് ,വിജീഷ്, (ഗൾഫ് ) രജീഷ് (കൊളച്ചേരി സർവ്വീസ സഹകരണ ബേങ്ക്, യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം വൈസ് പ്രസിഡണ്ട് ).
മരുമക്കൾ: സുമിഷ, ശ്രുതി,
സഹോദരങ്ങൾ:- നളിനി, പവിത്രൻ , ജനാർദ്ദനൻ , രാജീവൻ (ഗൾഫ് )
ശവസംസ്കാരം നാളെ തിങ്കളാഴ്ച 11 മണിക്ക് സമുദായ സ്മശാനത്തിൽ നടക്കും.