കുറ്റ്യാട്ടൂർ:-പഴശ്ശിയിലെ പരേതനായ എ.സി. കുമാരൻ്റെ ഭാര്യ പി പി ശാന്ത(60) നിര്യാതയായി.
മക്കൾ -ദിവാകരൻ (ഗൾഫ്), ദിലിപൻ, ദീപ
മരുമക്കൾ:രജിഷ - കരിങ്കൽ കുഴി, അതുല്യ (ആന്തുര), പ്രജിത്ത് (വില്ലേജ്മുക്ക് )
സഹോദരങ്ങൾ :- രാഘവൻ, രോഹിണി, പരേതനായ ദാമോദരൻ
സംസ്കാരം ഇന്ന് വെള്ളിയാഴ്ച്ച 5 മണിക്ക് പൊറോലം ശാന്തി വനത്തിൽ നടക്കും.