കമ്പിൽ സ്വദേശി കെ.വി മൊയ്‌ദീൻ നിര്യാതനായി


കമ്പിൽ :- കമ്പിൽ സ്വദേശി മാലോട്ട് ശാദുലിപള്ളിക്ക് സമീപത്ത് താമസിക്കുന്ന കെ.വി മൊയ്‌ദീൻ നിര്യാതനായി.

കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്ററിൻ്റെ മെമ്പറും, ഹോസ്പിറ്റൽ സ്റ്റാഫുമായ അബ്ദുൽ ഖാദറിന്റെ ജ്യേഷ്ഠ സഹോദരനാണ്.

Previous Post Next Post