തലശ്ശേരി തിരുവങ്ങാട് പടിഞ്ഞാറെ കല്ല് സ്വദേശി കെ.പി.ജയശങ്കര്‍ നിര്യാതനായി


ബെംഗളൂരു: - ബെംഗളൂരു രാമമൂര്‍ത്തി നഗര്‍ ഹൊയ്സാല നഗര്‍ ആര്‍കെ അപ്പാര്‍ട്ട്മെന്റ് ശബരി നിവാസില്‍ കെ.പി.ജയശങ്കര്‍(69) അന്തരിച്ചു. തലശ്ശേരി തിരുവങ്ങാട് പടിഞ്ഞാറെ കല്ല് സ്വദേശിയാണ്. പരേതരായ കണ്ടോത്ത് കുഞ്ഞിരാമന്‍ നായരുടെയും, കെ.പി.രാധാലക്ഷ്മിയുടെയും മകനാണ്. 

ഭാര്യ: പത്മജ ശങ്കര്‍(റിട്ട. മുത്തൂറ്റ് ഫൈനാന്‍സ്, ജീവനക്കാരി). 

മകന്‍: സന്ദീപ്ശങ്കര്‍(സിസ്കോ പ്രൈവറ്റ് ലിമിറ്റഡ് ബെംഗളൂരു).

മരുമകള്‍: സന്ധ്യ സന്ദീപ് (ഐക്യൂവിയ്യ ബെംഗളൂരു).

സഹോദരങ്ങള്‍:- ജയകൃഷ്ണന്‍(മംഗളൂരു), ജയലക്ഷമി(തിരുവങ്ങാട്), ജയശ്രി (ബെംഗളൂരു), പരേതരായ ജയറാം, ജയചന്ദ്രന്‍, ജയവല്ലി

Previous Post Next Post