കുറ്റ്യാട്ടൂർ പഴശ്ശിയിലെ ഐ സി ഗോപി (84 ) നിര്യാതനായി
മക്കൾ: സുനിൽകുമാർ ,ബേബി ചിത്ര ,ബൈജു ,
മരുമക്കൾ : ഗോവിന്ദൻ(ആന പീടിക )രാജൻ (പെരുമാച്ചേരി)], റീന (പെരുമാച്ചേരി )സജിത ([കൊടോളിപ്രം )
സഹോദരങ്ങൾ: പരേതനായ ഐ സി രാമൻ ( റിട്ട.ഹെഡ് മാസ്റ്റർ ഉളിയിൽ LP സ്കൂൾ) ഐ സി നാരായണൻ (റിട്ട.റവന്യൂ ഇൻസ്പെക്ടർ കൂത്തുപറമ്പ് )ഐ സി ശാരദ (ചാമ്പാട് )
സംസ്കാരം രാവിലെ ഇന്ന് 9 മണിക്ക് കുറ്റ്യാട്ടൂർ ശാന്തി വനത്തിൽ നടക്കും