ഷോപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി



മയ്യിൽ :- കയരളംമൊട്ടയിൽ ആരംഭിച്ച "കോൺഫിഡന്റ് സ്റ്റീൽ വേൾഡിന്റെ" ഉദ്ഘാടനത്തോടനുബന്ധിച്ച് IRPC ഫണ്ടിലേക്ക് കടയുടമ അഖിലേഷ് ധനസഹായം നൽകി. IRPC കയരളം ലോക്കൽ കൺവീനർ എം.രവി മാസ്റ്റർ തുക ഏറ്റുവാങ്ങി.

IRPC ലോക്കൽ ചെയർമാൻ കെ.സി മോഹനൻ, കെ.ചന്ദ്രൻ, സജിത്ത്, അഖിലേഷിന്റെ കുടുംബാംഗങ്ങളായ ഭാര്യ സോന, മകൻ അവ്യൂകത് എന്നിവർ പങ്കെടുത്തു.

Previous Post Next Post