കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറത്തെ സിബിൻ വേലായുധൻ - അഞ്ജന സിബിൻ ദമ്പതികളുടെ മകൻ സിയോൺ സിബിന്റെ ഒന്നാം പിറന്നാളിൽ ഐആർപിസി ക്ക് ധനസഹായം നൽകി .
ചടങ്ങിൽ സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി കൊളച്ചേരി, മനീഷ് സാരംഗി , പി.വി വേലായുധൻ, വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.