എട്ടാം ചരമവാർഷികദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കണ്ടക്കെ :- കെ.സി നാരായണന്റെ എട്ടാം ചരമവാർഷികദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. കെ.സി നാരായണന്റെ മകൾ കെ.വസുമതിയിൽ നിന്നും CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ എം.പി ശ്രീധരൻ, എ.പി മോഹനൻ, വി.വി അനിത, കെ.അഭിലാഷ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

Previous Post Next Post