ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബേങ്കും ചേലേരി യുവ ആർട്സ് & സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ഫെബ്രുവരി 22 ന്


ചേലേരി :- ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബേങ്കും ചേലേരി യുവ ആർട്സ് & സ്പോർട്സ് ക്ലബും സംയുക്തമായി  സംഘടിപ്പിക്കുന്ന ക്യാമ്പയിൻ  ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ ക്ലബ്ബിൽ വെച്ച് നടക്കും.

 

Previous Post Next Post