പോളിയോ തുള്ളിമരുന്ന് വിതരണം മാർച്ച്‌ 3 ന്


തിരുവനന്തപുരം :- പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി മാർച്ച് 3 ന് നടക്കും. അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.

പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പൾസ് പോളിയോ തു ള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. മാർച്ച് മൂന്നിന് രാവിലെ എട്ടു മണിമുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ബൂത്തുകൾ പ്രവർത്തിക്കുന്നത്.

Previous Post Next Post