ചെറുപഴശ്ശിയിലെ പി.വി.രാഘവൻ നിര്യാതനായി

 



മയ്യിൽ:- ചെറുപഴശ്ശിയിലെ പി.വി.രാഘവൻ (66) ( കേളോത്ത്) നിര്യാതനായി.

 ഭാര്യ കെ.വി. കാർത്ത്യായനി 


മക്കൾ: നിഖിൽ (ഓട്ടോ ഡ്രൈവർ മയ്യിൽ ) മിഥുൻ (ഗൾഫ് ) രoന (ചേലേരി ) 


മരുമക്കൾ - സഹജൻ (ഗൾഫ് ) ത്രിശൂല (എളമ്പേ രംപാറ ) 


സഹോദരങ്ങൾ പി.വി. മുകുന്ദൻ മാസ്റ്റർ, പി.വി.ചന്ദ്രൻ, കെ. കൃഷ്ണൻ , പരേതയായ  ശാരദ. 

സംസ്കാരം ഇന്ന് (23-2-2024 വെള്ളി) പത്ത് മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post