Home വളവിൽ ചേലേരിയിലെ ചെമ്മരത്തിൽ കാർത്ത്യായനി നിര്യാതയായി Kolachery Varthakal -February 01, 2024 ചേലേരി :- വളവിൽ ചേലേരിയിലെ ചെമ്മരത്തിൽ കാർത്ത്യായനി (74) നിര്യാതയായി.സഹോദരങ്ങൾ : കൗസല്യ (വളവിൽ ചേലേരി), ബാലൻ (മാലോട്ട്) , അനന്തൻ (അരിമ്പ്ര), ശാരദ (വളവിൽ ചേലേരി)ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.