കാണ്മാനില്ല


കണ്ണൂർ :- ഈ ഫോട്ടോയിൽ കാണുന്ന കണ്ണൂർ ജില്ലയിൽ, ചെറുകുന്ന് അമ്പലം റോഡിൽ താമസിക്കുന്ന മനോഹരൻ മുക്കുന്നിൽ  (ഏകദേശം 68 വയസ്സ് പ്രായം) എന്നയാളെ കഴിഞ്ഞ ശനിയാഴ്ച്ച (24-0224) വെകുന്നേരം മുതൽ കാണ്മാനില്ല.

വീട് വീട്ടിറങ്ങുമ്പോൾ കാവി മുണ്ടും ചന്ദന കളർ ഷർട്ടുമാണ് ധരിച്ചിരുന്നത്.  ഇയാളെ കണ്ടുകിട്ടുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ഏതിലെങ്കിലും ഒന്നിൽ അറിയിക്കുക.

ബന്ധപ്പെടേണ്ട നമ്പരുകൾ ചുവടെ :

👇കണ്ണപുരം പോലീസ്

9497947318

9497980854

👇സുഭാഷ് (ബന്ധു)

9744972943

Previous Post Next Post