ചേലേരി വൈദ്യർകണ്ടിക്ക് സമീപത്തെ പുളുക്കൂൽ നാരായണി നിര്യാതയായി


ചേലേരി :- ചേലേരി വൈദ്യർകണ്ടിക്ക് സമീപത്തെ പുളുക്കൂൽ നാരായണി (78) നിര്യാതയായി.

മക്കൾ :- പ്രീത, പരേതയായ ശാന്ത

മരുമക്കൾ:- രാജാഗോപാലൻ (എസ്.ഐ തമിഴ്നാട്), പരേതനായ മോഹനൻ (പാപ്പിനിശ്ശേരി).

സഹോദരങ്ങൾ : കമലാക്ഷി, ശാന്ത, സരസ്വതി, ശോഭന, രാജീവൻ, പരേതരായ രാഘവൻ, നാരായണൻ, ഭാർഗവി, രാധ.

സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post