മംഗലപ്പള്ളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി നിര്യാതനായി

 


മയ്യിൽ:- മംഗലപ്പള്ളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി (72) നിര്യാതനായി. 

ഭാര്യ: മാധവി അന്തർജ്ജനം

മക്കൾ: നിഷ(അധ്യാപിക, പനമരം  GHSS വയനാട്) നിജ, പരേതയായ നിത്യ.


മരുമക്കൾ: ശ്രീനിവാസൻ നമ്പൂതിരി പൂളയ്ക്കൽ, (അധ്യാപകൻ, പനമരം GHSS , വയനാട്)

രാജു നമ്പൂതിരി, (പറമ്പൂരില്ലം, 

ഓണംതുരുത്ത് വില്ലേജ് ഓഫീസ്, കോട്ടയം),

വെങ്കിടേശ്വരൻ  നമ്പൂതിരി, (പൂളയ്ക്കൽ, വയനാട്)

സഹോദരങ്ങൾ:കനകവല്ലി അന്തർജ്ജനം, ശ്രീധരി അന്തർജ്ജനം, നാരായണൻ നമ്പൂതിരി, അരവിന്ദൻ നമ്പൂതിരി,                            പ്രമീള കുമാരി

സംസ്കാരം നാളെ (ഫെബ്രു 20 ചൊവ്വ)  ഉച്ചക്ക് 12 മണി അഴീക്കൽ ചാൽ ബീച്ച് യോഗക്ഷേമസഭ സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post