പാവന്നൂർമൊട്ടയിലെ വായക്കച്ചാൽ കാക്കാമണി കൃഷ്ണൻ നിര്യാതനായി


പാവന്നൂർമൊട്ട :- പാവന്നൂർമൊട്ടയിലെ വായക്കച്ചാൽ കാക്കാമണി കൃഷ്ണൻ (85) നിര്യാതനായി.

ഭാര്യ : കല്യാണി

മകൾ പത്മിനി, ശ്രീമതി

മരുമക്കൾ : പത്മനാഭൻ, പവിത്രൻ കെ.ടി

സഹോദരങ്ങൾ : ജാനകി, ഭാസ്കരൻ, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, നാരായണൻ.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post