Home ശൈഖുനാ ചെറുമോത്ത് ഉസ്താദ് തിർഹാൽ ടൂർസ് & ട്രാവൽസിൽ സന്ദർശനം നടത്തി Kolachery Varthakal -February 23, 2024 പള്ളിപ്പറമ്പ് :- ശൈഖുനാ ചെറുമോത്ത് ഉസ്താദ് തിർഹാൽ ടൂർs & ട്രാവൽസിൽ സന്ദർശനം നടത്തി.മാർച്ച് 9 ന് ബാച്ചിലേക്കുള്ള പാസ്പോർട്ട് സഫ്‌വാൻ തങ്ങൾ ഏഴിമല അമീറുമാരായ ശാഹുൽ ഹമീദ് ബാഖവി മാലൂർ , മുഹമ്മദ് ലത്തീഫി ആറളം എന്നിവർക്ക് കൈമാറി.