കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസിന് സമീപം കണിയാൻ വളപ്പിൽ അശ്രഫ് പി പി (55) നിര്യാതനായി. ഭാര്യ ആസിയ. മക്കൾ: ആരിഫ, ഹാരിസ്, അഫ്സർ, അഫ്സീന. മരുമക്കൾ: റാഫി, നൗഷാദ്. സഹോദരങ്ങൾ: സുബൈദ, മജീദ്, പരേതരായ മൊയ്തീൻ, ഫാത്തിമ. കബറടക്കം ഇന്ന് രാത്രി പത്തിന് കുറ്റ്യാട്ടൂർ പള്ളിമുക്ക് ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.