ജന്മഭൂമി ദിനപത്രം കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ നൽകി


കുറ്റ്യാട്ടൂർ :- പഴശ്ശി സോപാനം കാലാ കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന് ജന്മഭൂമി ദിനപത്രം കണ്ണൂർ യൂണിറ്റ് മൂവായിരം രൂപയോളം വിലവരുന്ന പുസ്തകങ്ങൾ സംഭാവനയായി നൽകി .

പുസ്തകങ്ങൾ ജന്മഭൂമി ബ്യൂറോചീഫ് ഗണേഷ് മോഹൻ, ജന്മഭൂമി പബ്ലിക്കേഷൻസ് പ്രതിനിധി ലയ ജസ്നിത്ത്, ഗണേഷ് വെള്ളിക്കിൽ എന്നിവരിൽ നിന്നും വായനശാല പ്രതിനിധി മിഥുൻ മനിയേരി ഏറ്റുവാങ്ങി.

Previous Post Next Post