കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട്ഉത്സവം ഇന്ന്

 

കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്നു വന്ന ഊട്ടുത്സവത്തിൻ്റെ മഹോത്സവ ദിനമായ ഇന്ന്  രാവിലെ 10ന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതിയുടെ നാമ സങ്കീർത്തനം, ഉച്ചക്ക് 12 മുതൽ പ്രസാദഊട്ട്, വൈകുന്നേരം 4 ന് തായമ്പക, ശ്രീഭൂതബലി, തിടമ്പ് നൃത്തം, കുഴിയടുപ്പിൽ പ്രവേശം, രാത്രി 7 .30ന് അഡ്വക്കേറ്റ് വൈ.വിനോദ് കുമാറിന്റെ ആധ്യാത്മികപ്രഭാഷണം, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തായമ്പകയ്ക്ക് ശേഷം തിരു നൃത്തതോടെ ഉത്സവത്തിന് സമാപനമാകും.

Previous Post Next Post