Home എടക്കൈത്തോട് പൊയിൽ ഫാത്തിമ നിര്യാതയായി Kolachery Varthakal -February 06, 2024 ചേലേരി: - എടക്കൈത്തോട് പൊയിൽ ഫാത്തിമ (68) നിര്യാതയായി ഭർത്താവ്:പരേതനായഅബ്ദുള്ള മക്കൾ'- ആയിഷ,മറിയം, സലാം, അഹമ്മദ് കുട്ടി, ശുക്കൂർ, അഫ്സത്ത്, ശാഹിദ. മൊയതു.