തുടർച്ചയായ രണ്ടാം വർഷവും ഇന്നൊവേറ്റീവ് അവാർഡ് നേട്ടത്തിൽ കുറ്റ്യാട്ടൂർ KAKNS എ.യു.പി സ്കൂൾ
Kolachery Varthakal-
കുറ്റ്യാട്ടൂർ :- കണ്ണൂർ ജില്ലാ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് തുടർച്ചയായ രണ്ടാം വർഷവും കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂളിന്. SELF SUSTAINING SCHOOL ECO SYSTEM എന്ന പ്രവർത്തന പദ്ധതിയാണ് ഇത്തവണ അവാർഡിന് അർഹമാക്കിയത്.