Home LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് വിളംബര റാലി ഇന്ന് Kolachery Varthakal -February 27, 2024 ചട്ടുകപ്പാറ:-ലോകസഭാ തെരഞ്ഞെടുപ്പ് LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് വിളംബര റാലി ഇന്ന് വൈകുന്നേരം 5 മണിക്ക് ചട്ടുകപ്പാറ ഹൈസ്ക്കൂൾ ജംഗ്ഷനിൽ കേന്ദ്രീകരിച്ച് ചെറാട്ട് മൂല വഴി വില്ലേജ് മുക്കിലേക്ക് നടക്കും