നാറാത്ത് :- SDPI സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം SDPI നാറാത്ത് ബ്രാഞ്ച് കമ്മിറ്റി പുഞ്ചിരി മത്സരം സംഘടിപ്പിക്കുന്നു. 3 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുമ്പായി കുട്ടികളുടെ പുഞ്ചിരിച്ചു കൊണ്ടുള്ള ഫോട്ടോ അയക്കേണ്ടതാണ്. 1,2,3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
9074319045 എന്ന വാട്സാപ്പ് നമ്പറിൽ ഫോട്ടോ അയക്കാവുന്നതാണ്.