ചേലേരി:-രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ ഫെബ്രുവരി 14 മുതൽ മാർച്ച് 01 വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ ജാഥയുടെ feb 15 ന് വൈകിട്ട് 5 മണിക്ക്കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സ്വീകരണ യോഗത്തിന്റെ പ്രചരണാർത്ഥം SDPI ചെലേരി ബ്രാഞ്ച് ചായ മക്കാനി സംഘടിപ്പിച്ചു
ജില്ലാ ജനറൽ സെക്രട്ടറി. ബഷീർ കണ്ണാടിപറമ്പ , തളിപ്പറമ്പ മണ്ഡലം സെക്രട്ടറി കെ വി. ജാഫർ. മുസമ്മിൽ കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു
ബാദ്റുദ്ധീൻ ഇസ്മായിൽ റമീദ് ഹക്കീം തുടങ്ങിയവർ നേത്രത്വം നൽകി.