വാഹനങ്ങൾ വാങ്ങാൻ വനംവകുപ്പിന് 1.93 കോടിയുടെ അനുമതി


വടക്കാഞ്ചേരി :- വനംവന്യജീവി വകുപ്പിൽ 20 വാഹനങ്ങൾ വാങ്ങാൻ ധനവകുപ്പ് അനുമതി നൽകി. സംസ്ഥാനത്തെ മിക്കവാറും വനം സ്റ്റേഷനുകളിൽ നിലവിൽ വാഹനമില്ല. 

വനം വെറ്റനറി ക്ലിനിക്കിലുണ്ടായിരുന്ന വാഹനം വരെ വടക്കാഞ്ചേരിയിൽ റേഞ്ച് ഓഫീസ് ഉപയോഗത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. വന്യജീവികൾ നാട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കുമ്പോൾ ഇടപെടൽ നടത്താൻ വനപാലകർക്ക് സാധിക്കുന്നില്ല.

Previous Post Next Post