കായച്ചിറ - കൊളച്ചേരി എ.യു.പി സ്കൂൾ - കരുമാരത്തില്ലം - കൊളച്ചേരി പാലിച്ചാൽ കനാൽ റോഡ് പുനരുദ്ധാരണ ഫണ്ട് 30 ലക്ഷം രൂപ അനുവദിച്ചു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കായച്ചിറ - കൊളച്ചേരി എ.യു.പി സ്കൂൾ - കരുമാരത്തില്ലം - കൊളച്ചേരി പാലിച്ചാൽ കനാൽ റോഡ് പുനരുദ്ധാരണത്തിന് എം.വി ഗോവിന്ദൻ മാസ്റ്ററുടെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു.

Previous Post Next Post