Home മാപ്പിളപ്പാട്ട് ഗായകൻ നൗഷാദ് പുല്ലുപ്പി നിര്യാതനായി Kolachery Varthakal -March 09, 2024 കണ്ണാടിപ്പറമ്പ്:- മാപ്പിളപ്പാട്ട് ഗായകൻ നൗഷാദ് പുല്ലുപ്പി നിര്യാതനായിഭാര്യ : സുഹറമക്കൾ : ഇർഷാദ്, സഫ്‌വാൻ, അബ്ദുൾ റഹ്മാൻ, മറിയം.ഖബറടക്കം നാളെ രാവിലെ 8 മണിക്ക് പുല്ലൂപ്പി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും