മുല്ലക്കൊടി :- കെ.കൃഷ്ണൻ്റെയും എം. ലക്ഷ്മിയുടെയും മകൻ മൊട്ടമ്മൽ അനീഷ് (51) നിര്യാതനായി. മുല്ലക്കൊടി മയ്യിൽ റൂട്ടിൽ ഓടുന്ന NNT ബസ്സിലെ ക്ലീനറായി ദീർഘകാലം ജോലി ചെയ്തിരുന്നു.
ഭാര്യ : എ.സോന (കാട്ടാമ്പള്ളി)
മക്കൾ : അനുശ്രീ, അനന്യ
സഹോദരി : എം.അനിത
സംസ്കാരം ഇന്ന് മാർച്ച് 23 ശനിയാഴ്ച ഉച്ചയ്ക്കുശേഷം കാട്ടാമ്പള്ളി സമുദായ ശ്മശാനത്തിൽ നടക്കും.