വളവിൽ ചേലേരി തെക്കേ കരയിലെ ഒ.പി യശോദ നിര്യാതയായി


ചേലേരി :- വളവിൽ ചേലേരി തെക്കേ കരയിലെ ഒ.പി യശോദ (78) നിര്യാതയായി.

ഭർത്താവ് : പരേതനായ നാരായണൻ കെ.പി (താവം).

മക്കൾ :  ഒ.പി ഉഷ, ഒ.പി രാമചന്ദൻ, പരേതനായ ഒ.പി രാധാകൃഷ്ണൻ.

മരുമക്കൾ : ഗിരീശൻ.കെ (ഏച്ചൂർ), മിനി (നാറാത്ത്)

സഹോദരി : ഒ.പി പാർവ്വതി (കൊളച്ചേരി).

 ശവസംസ്കാരം നാളെ 07-03-2024 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post