ഇരിണാവ് പുത്തരിപ്പുറത്തെ ബിലാൽ മരണപ്പെട്ടു


ഇരിണാവ്  :- ഇരിണാവ് പുത്തരിപ്പുറത്ത് താമസിക്കുന്ന കെ.വി ജലീൽ - ആയിഷ ദമ്പതികളുടെ മകൻ ബിലാൽ (10) മരണപ്പെട്ടു.

 ഇന്ന്  ആനാം കൊവ്വൽ മുഹ്യദ്ധീൻ ജുമാ മസ്ജിദിൽ ഖബറടക്കം.

Previous Post Next Post