കമ്പിൽ:-പാട്ടയത്ത് താമസിക്കുന്ന കോറോത്ത് ദേവകി (75) നിര്യാതയായി.
ഭർത്താവ് : പരേതനായ വിളയാടത്ത് കൊട്ടൻ
മക്കൾ : രാധാമണി (പെരുമാച്ചേരി ),സഹദേവൻ (വെളിച്ചപ്പാട് ആന്തൂർ കാവ്) , അനിത (പെരുമാച്ചേരി), സുനിത, രഘൂത്തമൻ , പരേതരായ പുരുഷോത്തമൻ, ശശീന്ദ്രൻ (നൂഞ്ഞേരി).
മരുമക്കൾ : ശ്രീധരൻ (പെരുമാച്ചേരി), ശ്യാമള (കൊളച്ചേരി ), ശാന്ത (ചേലേരി) ഷീബ (കയരളം), ഷാജി (പെരുമാച്ചേരി), രതീഷ് (നടുവിൽ)
സഹോദരങ്ങൾ : ചെമ്മരത്തി, ചീയ്യയ്, പരേതരായ കല്യാണി, മന്ദി
ശവസംസ്കാരം രാവിലെ 11 മണിക്ക് പാട്ടയം സമുദായ ശ്മശാനത്തിൽ വെച്ച് നടക്കും