ചട്ടുകപ്പാറ ചെറാട്ട് മൂലയിലെ നരോത്ത് കൃഷ്ണൻ നിര്യാതനായി


ചട്ടുകപ്പാറ :- ചെറാട്ട് മൂലയിലെ നരോത്ത് കൃഷ്ണൻ (83) നിര്യാതനായി.

ഭാര്യ - കെ.പി ദേവകി

മക്കൾ - ജീവേഷ്, അജേഷ്, ജിജേഷ്

മരുമക്കൾ - ലിഥിയ (കൊട്ടുങ്ങൽ), സജിന (പൊറോളം), പ്രജിത (ഏച്ചൂർ)

ശവസംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post