കണ്ണാടിപ്പറമ്പ് ഉത്രവിളക്ക് മഹോത്സവത്തിൽ ഇന്ന് രണ്ടാം വിളക്ക്


കണ്ണാടിപ്പറമ്പ് :- ഉത്രവിളക്കുത്സവത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് മാർച്ച്‌ 25 തിങ്കളാഴ്ച പതിവുവിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും.

രാത്രി 7.30 ന് ശ്രീകാർത്തികേയ കലാനിലയം കൊട്ടൂർ കാസർഗോഡ് അവതരിപ്പിക്കുന്ന 'മേദിനി സൃഷ്ടി' എന്ന കഥയിൽ മലയാള യക്ഷഗാനം അരങ്ങേറും.

Previous Post Next Post