കുറ്റ്യാട്ടൂർ :- ഭാസ്കരൻ.കെ ചേലേരിയുടെ അഞ്ചാം ചരമവാർഷികദിനത്തിൽ സ്മരണാർത്ഥം കുടുംബം പഴശ്ശി- ഞാലിവട്ടം വയൽ സോപാനം കലാ-കായികവേദി വായനശാല & ഗ്രന്ഥാലയത്തിന് വാക്കർ നൽകി.
ചടങ്ങിൽ സോപാനം ഭാരവാഹികളായ ടി.ബൈജു, മിഥുൻ.എം.കെ, സുഷാന്ത് കെ.എം, വി.ശിവദാസൻ എന്നിവരും പരേതൻ്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.