കൊളച്ചേരി :- പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ LDF കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്. മാർച്ച് 12 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് കൊളച്ചേരിമുക്കിൽ നിന്നും ആരംഭിച്ച് കമ്പിൽ ബസാറിൽ പ്രകടനം സമാപിക്കും.