ഖത്തർ:-PTH കൊളച്ചേരി ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്താറും നാട്ടുവർത്തമാനവും ഇന്ന് മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ മദീന ഖലീഫ പാർക്കിൽ നടക്കും.
PTH സെന്റർ ഉപദേശക സമിതി അംഗം കമ്പിൽ മൊയ്തീൻ ഹാജി സാഹിബ്, ഇ.കെ അയ്യൂബ് ഹാജി, സക്കരിയ മാണിയൂർ, ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ദാവൂദ് തണ്ടപ്പുറം, ജനറൽ സെക്രട്ടറി ഷംസീർ കെ.എം.പി, ട്രഷറർ മുഹ്സിൽ കെ.വി എന്നിവർ നേതൃത്വം നൽകും.