തിരുവനന്തപുരം :- ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ 29വരെ കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.
പാലക്കാട് ഉഷ്ണ തരംഗത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് തുടരുന്നു. ഇവിടെ ചൂട് 41 ഡിഗ്രിവരെ ഉയരാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള തെക്കൻ ജില്ലകളിൽ നേരിയ വേനൽമഴയ്ക്ക് സാധ്യതയുണ്ട്.