കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഇഫ്താർ സംഗമം നടത്തി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഇഫ്താർസംഗമം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.എം ശിവദാസൻ, എം.ദാമോദരൻ, എം.അബ്ദുൾ അസീസ്, ഇ.പി ഗോപാലകൃഷ്ണ‌ൻ എന്നിവർ സംസാരിച്ചു. മറ്റ് രാഷ്ട്രീയ - സാമൂഹിക പ്രവർത്തകർ, പഞ്ചായത്ത്‌ മെമ്പർമാർ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



Previous Post Next Post